Thursday, 27 March 2014

മികവ് ഉത്സവം ന‌ടത്തി

പിലിക്കോട് ഗവ.യു പി സ്കൂളില്‍ മികവ് ഉത്സവം നടത്തി.കുട്ടികളുടെ ഈ വര്‍ഷത്തെ മികവുകള്‍ പ്രദര്‍ശിപ്പിച്ചു













Wednesday, 12 March 2014

കൗണ്‍സിലിംഗ് ക്ലാസ് നടത്തി

പിലിക്കോട് ഗവ.യു പി സ്കൂള്‍ ഹെല്‍പ്ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ യു പി ക്ലാസിലെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നടത്തി.മംഗല്‍പാടി ഗവ.ഹൈസ്കൂളിലെ അധ്യാപിക ശ്രീമതി വി പി ഷൗജത്ത് ക്ലാസെടുത്തു.

Wednesday, 5 March 2014

ദേശീയശാസ്ത്രദിനം

പിലിക്കോട് ഗവ.യു.പി.സ്കൂളില്‍ ദേശീയശാസ്ത്രദിനം ആചരിച്ചു.അച്ചാംതുരുത്തി രാജാസ്എ.യു.പി.സ്കൂള്‍ ശാസ്ത്രാധ്യാപകന്‍ ശ്രീ.പി.വി.പ്രദീപ് ക്ലാസ്സെടുത്തു.ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും വിവിധ ശാസ്ത്രപരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ രൂപകല്‍പന ചെയ്ത പരീക്ഷണങ്ങളുടെയും കുട്ടികള്‍ ഉണ്ടാക്കിയ മോഡലുകളുടെയുംപ്രദര്‍ശനവും നടന്നു.