Tuesday 18 February 2014

പഠനയാത്ര നടത്തി

പിലിക്കോട് ഗവ.യു പി സ്കൂളില്‍ നിന്നും മധുര,പഴനി,ഊട്ടി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.
















Wednesday 5 February 2014

Tuesday 4 February 2014


സ്റ്റേജ് ഉല്‍ഘാടനം ചെയ്തു

പിലിക്കോട് ഗവ യു പി സ്കൂളില്‍ എം പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച സ്റ്റേജിന്റെ ഉല്‍ഘാടനം ബഹു.എം പി ശ്രീ.പി കരുണാകരന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി രമണി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എന്‍ പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍മാര്‍വി.വി സുലോചന,കെ.പി നാരായണന്‍,പി.പി.പത്മനാഭന്‍,എ.ഇ.ഒ കെ.പി.പ്രകാശ്കുമാര്‍,ബി പി ഒ ഇന്‍ ചാര്‍ജ് കെ.ഷൈനി, മദര്‍ പി ടി എ പ്രസിഡണ്ട് ഗീത,എം നാരായണന്‍,സ്റ്റാഫ് സെക്രട്ടറി പി ശ്രീകാന്ത്,സ്കൂള്‍ ലീഡര്‍ജ്സാരംഗ് രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ഹെഡ്മാസ്റ്റര്‍ പി വി പ്രഭാകരന്‍ നന്ദി പറഞ്ഞു

സഹവാസക്യാമ്പ് നടത്തി